Monday, March 25, 2013

പോരാട്ടം


ജീവിതത്തോട്
മല്ലിട്ട് തോറ്റ്
പുതച്ചു കിടക്കുന്നു
മരണവീട്ടില്‍
മരണം

മഴ പെയ്യിച്ചും
കഞ്ഞി വീഴ്ത്തിയും
കല്ലറ പണിയിച്ചും
മഞ്ഞ് പെയ്യിച്ചും
ഞങ്ങള്‍ക്ക്
ഒടുങ്ങാത്ത ആഘോഷം;
പോരാട്ടവും


2 comments:

  1. മരണവീട്ടില്‍ മരണാധിപത്യം

    ReplyDelete
  2. Mysuru Casino - The HERZAMMAN
    Mysuru Casino https://septcasino.com/review/merit-casino/ - The Home of the Best of the Slots! 바카라 Visit us to Play the best slots and enjoy the best casinosites.one table deccasino games in our casino. 출장안마 Visit us

    ReplyDelete