Sunday, August 28, 2016

ശവം

ടുങ്കല്ല് നിരത്തിയ
നാലുവരിയിൽ
ചുടു കാട്ടിലേക്ക്
നാടുനീളത്തിൽ
ഒറ്റക്ക് നടത്തുന്നു
ഭാരതാംബയുടെ
ശവം