Wednesday, May 18, 2016

സ്നേഹം

 

 

ഇനിയില്ലാത്ത

നിന്റെ

വിളിയോർത്തൂള്ള
നിലവിളിയല്ലാതെ
മറ്റെന്ത്

അന്തകൻ

നൂറുമേനി വിളഞ്ഞ
ഫ്ളെക്സ് നോക്കി
വെയിലും മഞ്ഞും കൊണ്ട
നാടൻ വിത്തുകൾ
നെടുവീർപ്പിട്ടു.

Tuesday, May 17, 2016

- തോക്ക്

തോക്ക്
തോക്ക്
എന്നായുധങ്ങൾ
മനുഷ്യനു നേർക്ക്
വെടിയുതിർക്കുമ്പോഴും
നെഞ്ചു വിരിച്ച് നിന്ന്
തോക്കില്ല
തോക്കല്ല
എന്ന്

വർക്കിയുടെ വെളിപാട് പുസ്തകം-പുസ്തക പരിചയം

Scanned by CamScanner

ഗാനമയൂഖം

സഹൃദയ വേദി അവാർഡ്

മാതൃഭാഷയുടെ രാഷ്ട്രീയം

ലേഖനം